dhanyasblog
Saturday, August 11, 2012
കവിതയുടെ ജനനം
മനസ്സില്‍
കവിത ജനിക്കുന്നതെപ്പോള്
ചില പരീക്ഷണങ്ങളെ അതിജീവിച്ചു കഴിയുമ്പോള്‍ ....
ചിലപ്പോള്‍ ചില പ്രതിസന്ധി ഘട്ടങ്ങളില്‍ ....
ചില ഏകാന്ത രാവുകളില്‍
ചില ചിന്തകള്‍ മനസ്സിനെ വേട്ടയാടുമ്പോള്‍
ചിലപ്പോള്‍ മഴയുടെ താരാട്ടുപാട്ടില്‍
Home
Subscribe to:
Posts (Atom)