Saturday, August 11, 2012

കവിതയുടെ ജനനം

മനസ്സില്‍  കവിത  ജനിക്കുന്നതെപ്പോള്‍

ചില പരീക്ഷണങ്ങളെ  അതിജീവിച്ചു  കഴിയുമ്പോള്‍ ....
ചിലപ്പോള്‍  ചില പ്രതിസന്ധി  ഘട്ടങ്ങളില്‍ ....

ചില ഏകാന്ത രാവുകളില്‍ 
ചില ചിന്തകള്‍ മനസ്സിനെ വേട്ടയാടുമ്പോള്‍ 
ചിലപ്പോള്‍ മഴയുടെ താരാട്ടുപാട്ടില്‍